Online volunteers/ml
Appearance
العربية Deutsch English español euskara suomi français interlingua 日本語 한국어 മലയാളം Nederlands português română русский sicilianu 中文(简体) 中文(繁體) Translate
വിക്കിമാനിയ എന്ന പരിപാടി അവതരിപ്പിക്കുന്നത് നിങ്ങളെ പോലെയുള്ള വളണ്ടിയേര്‍സ് ആണ്! ഇപ്പോള്‍ നിങ്ങള്‍ ഓണ്‍ലൈന്‍ സംബന്ധിയായ സഹായവും പ്രവര്‍ത്തനവും ചെയ്യുവാന്‍ ആഗ്രഹിക്കുന്നിവെങ്കില്‍ താഴെ താങ്കളുടെ വിവരങ്ങള്‍ നല്‍കുക. നന്ദി.
ഓണ്‍ലൈന്‍ കൂട്ടുകെട്ടിന്റെ ഉത്തരവാദിത്യങ്ങള്‍
- വിക്കിയിലെ കാര്യവിവരങ്ങള്‍ ഉണ്ടാകുക അഥവാ തയ്യാറാക്കുക , കാര്യവിവരങ്ങളുടെ പേജുകള്‍ ചേര്‍ക്കുക.
- നെറ്റുവഴിയുള്ള മീറ്റിങ്ങുകള്‍ തയ്യാറക്കാന്‍ സഹായിക്കുക.
- ഇ മെയിലുകളും വിവരങ്ങളും വിതരണം ചെയ്യുന്നതില്‍ പ്രോഗ്രാം കമ്മിറ്റികളുമായി സഹകരിക്കുക..
- താള്‍ വിവര്‍ത്തനം ചെയ്യുക.
- ഓണ്‍ലൈനില്‍ തീര്‍ക്കാന്‍ കഴിയുന്ന മറ്റ് എല്ലാ കാര്യങ്ങളും ചെയ്യുക .
- ഓണ്‍ലൈന്‍ കൂട്ടുകെട്ടിന്റെ ഉത്തരവാദിത്യങ്ങള്‍
ഇവിടെ ഉള്ള വളണ്ടിയര്‍
ഒരു വളണ്ടിയറാകാന്‍ , ദയവായി ഇവിടെസ്വയം ചേര്‍ക്കുക. നിങ്ങള്‍ ഇവിടെ അല്പം വിവരങ്ങള്‍ നിങ്ങളെകുറിച്ച് നല്‍കേണ്ടതാണ്, നിങ്ങളുടെ ചെല്ലപ്പേര്‍, സംസാരിക്കുന്ന ഭാഷകള്‍ അഥവാ നിങ്ങളുടെ വിക്കിമീഡിയപദ്ധതിയുമായുള്ള നിങ്ങളുടെ പരിചയം,നിങ്ങള്‍ക്ക് താല്‍ പര്യമുള്ള മറ്റ് പ്രത്യേക ഉത്തരവാദിത്യങ്ങള്‍.
നിലവിലുള്ള വളണ്ടിയര്‍മാര്‍
Username | Name | Languages | Areas of interest |
---|---|---|---|
Nemo | Nemo | it-N, en-2 | categorization, wiki structure, slides upload and so on |
Microchip08 | en-N; fr-2; de-1 | ||
Cbrown1023 talk | Casey Brown | en-N, es-2 | translation, general wiki stuff, etc. |
Az1568 | Alex Zariv | en-N | translation, general wiki/admin/import stuff, etc. |
Drbug | Vladimir V. Medeyko | ru-N, en-3 | translation, etc. |
Marinna | es, en | translation, etc. | |
Church of emacs | Tobias | de-N, en-3, fr-1 | general wiki stuff, templates, recent changes patrol |
Castelobranco | CasteloBranco | pt-N, en-3, eo-3 | Translation |
Friedel Völker | Friedel | de-N, en-2 | wiki gardening, translation |
Hindustanilanguage | hi-N, en-4, ur-N | Translation, general stuff, et cetera. | |
Mel 23 | es-N, en-4 | Translation and general wiki stuff. | |
w:ja:User:Tomo_suzuki | ja-N, en-3, ko-1 | translation, etc. | |
Emperyan | tr-N | Translation | |
MontseBL | it-N | Translation | |
Diaoha | George | ru-N, ka-N, en, de | Translation and general wiki stuff. |
Nightshade43 | Lucas | Spanish (n), English (Upper-intermediate, maybe a little higher) | Translation and wiki stuff in general, as far as I am capable to perform. |
Vibhijain | Vaibhav Jain | hi-N, en-3, sa-3 | Recent changes Patroller and General Stuff |
Seb35 | Sébastien | fr-N, en-3, de-2, fi-1 | General wiki stuff, perhaps fr translations |
Jamietw | en-N, fr-2, de-1 | General wiki stuff particualarly checking for vandalism. |